ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റായി ഷാജി എടാട്ടിനെയും , ജനറൽ സെക്രട്ടറിയായി അജീഷ് പോത്തൻ താമരതിനെയും തിരഞ്ഞെടുത്തു

സ്വന്തം ലേഖകൻ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.സി. സി.എൻ.എ.) അടുത്ത രണ്ടുവർഷത്തേക്കുള്ള (2023-25) പ്രസിഡന്റായി ചിക്കാഗോയിൽ നിന്നുള്ള ഷാജി എടാട്ട് (ചിക്കാഗോ) വിജയിച്ചു. ഷാജി എടാട്ട് നേതൃത്വം നൽകിയ പാനലിലെ എല്ലാ സ്ഥാനാർത്ഥി കളും വിജയിച്ചു. ജിപ്സൺ പുറംപള്ളിൽ (സാൻ ജോസ്) -എക്സി ക്യൂട്ടീവ് വൈസ് പ്രസിഡന്റ്, അജീഷ് പോത്തൻ താരാത്ത് (ന്യൂയോർക്ക്) -ജനറൽ സെക്രട്ടറി, ജോബിൻ കക്കാട്ടിൽ (ഡിട്രോയിറ്റ്) – ജോയിന്റ് സെക്രട്ടറി, സാമോൻ പല്ലാട്ടു മഠം (ഡാളസ്) ട്രഷറർ, യൂത്ത് […]