കരിപ്പൂരില്‍ പറന്നിറങ്ങുന്ന പൊന്ന്: ഫോയില്‍ രൂപത്തിലും ക്യാപ്‌സൂള്‍ രൂപത്തിലും മലബാറില്‍ സ്വര്‍ണ്ണക്കടത്ത് സജീവം
സ്വന്തം ലേഖകന്‍ മലപ്പുറം: സ്വര്‍ണ്ണക്കടത്ത് വിവാദം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴും മലബാറില്‍ സ്വര്‍ണ്ണക്കടത്ത് സജീവം. ചെറുകഷ്ണങ്ങളാക്കിയും, ഫോയില്‍ രൂപത്തിലും ക്യാപ്‌സ്യൂള്‍ രൂപത്തിലുമുള്ള സ്വര്‍ണമാണ് അവസാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന വിവരമനുസരിച്ച് പിടികൂടുന്നതിന്റെ ഇരട്ടിയിലധികം സ്വര്‍ണ്ണം കരിപ്പൂര്‍ വഴി […]