‘ പൂവ് ചൂടിയെത്തി പുച്ഛിച്ച് നേതാക്കൾ ‘ ; കര്‍ണാടക ബജറ്റ് അവതരണത്തിനിടെ ചെവിയില്‍ പൂവ് ചൂടി സഭയിലെത്തി കോണ്‍ഗ്രസ് നേതാക്കൾ
സ്വന്തം ലേഖകൻ ബംഗളുരൂ: കര്‍ണ്ണാടയിലെ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത് ചെവിയില്‍ പൂവ് വെച്ച് കൊണ്ട്. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമെന്ന നിലയ്ക്കാണ് ചെവിയില്‍ പൂവ് വെച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബജറ്റ് സമ്മേളനത്തിനെത്തിയത്. ”കിവി മേലെ ഹൂവ്- (Kivi […]