അടിപിടി,കൊലപാതകം, ഹണി ട്രാപ്പ് തുടങ്ങിയ കേസുകളിൽ പ്രതി ..! അയ്മനം സ്വദേശിയെ കാപ്പാ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തി
സ്വന്തം ലേഖകൻ കോട്ടയം : അയ്മനം പുലിക്കുട്ടിശ്ശേരി തുരുത്തിക്കാട്ടുചിറ വീട്ടിൽ കുഞ്ഞുമോൻ മകൻ കമൽദേവ് (35) എന്നയാളെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കോട്ടയം […]