ഭൂപരിഷ്‌കരണത്തിൽ കയ്യൊപ്പ് ചാർത്തിയത് സി. അച്യുതമേനോൻ തന്നെയാണ്, അതിന്റെ ക്രെഡിറ്റ് മറ്റാരും കൊണ്ടുപോകണ്ട ; പിണറായി വിജയന് മറുപടിയുമായി കാനം രാജേന്ദ്രൻ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭൂപരിഷ്‌കരണത്തിൽ കയ്യൊപ്പ് ചാർത്തിയത് സി അച്യുതമേനോൻ തന്നെയാണ്, അതിന്റെ ക്രെഡിറ്റ് മറ്റാരും കൊണ്ട്‌പോകണ്ട. മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയായി കാനം രാജേന്ദ്രൻ രംഗത്ത്. സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാൻ ശ്രമിക്കരുതെന്നും ചരിത്രം വായിച്ച് പഠിക്കുന്നതാണ് നല്ലതെന്നും […]