കനകമല കേസ് ; 6 പേർ കുറ്റക്കാർ ; ഒന്നാം പ്രതിക്ക് 14 വർഷം തടവും പിഴയും

  സ്വന്തം ലേഖിക കൊച്ചി: കനകമല കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളുടെ ശിക്ഷ എൻ ഐ എ കോടതി പ്രഖ്യാപിച്ചു. കേസിലെ ഒന്നാം പ്രതി തലശേരി ചൊക്ലി സ്വദേശി മൻസീദ്(33)ന് 14 വർഷം തടവും പിഴയും രണ്ടാം പ്രതി തൃശൂർ ചേലാട് സ്വദേശി സ്വാലിഹ് മുഹമ്മദ്(29)ന് 10 വർഷം തടവും പിഴയുമാണ് കൊച്ചിയിലെ എൻ ഐ എ പ്രത്യേക കോടതി വിധിച്ചത്.മൂന്നാം പ്രതി കോയമ്പത്തൂർ കോട്ടൈപ്പുത്തൂർ സ്വദേശി റാഷിദ് അലി(27)ക്ക് ഏഴു വർഷം തടവും പിഴയും നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി സ്വദേശി […]