കമലുദ്ദീന്‍ മുഹമ്മദ് മജീദ് എന്ന പേര് ഉപയോഗിച്ചത് മതപരമായി ആക്രമിക്കാന്‍ വേണ്ടി മാത്രം ; ചലചിത്ര അക്കാദമി സെക്രട്ടറിയുടെ രാജിക്ക് പിന്നിലും കമല്‍ എന്ന് സൂചന ; സംവിധായന്‍ കമലിനെതിരായ ലൈംഗിക ആരോപണ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ലേഖകന്‍ തിരുവനന്തപുരം: സംവിധായകന്‍ കമലിനെതിരായി കഴിഞ്ഞ ദിവസം ഉയര്‍ന്ന ലൈംഗീക ആരോപണ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിന്റെ രാജിക്കു പിന്നില്‍ ചെയര്‍മാന്‍ കമലിനെതിരായി ഉയര്‍ന്ന ലൈംഗിക പീഡന കേസ് തന്നെയാണെന്ന് ആരോപണം. ഏപ്രില്‍ 29 […]