play-sharp-fill

കോട്ടയം എം.എൽ റോഡിലെ വ്യാപാരി കാദിർകുട്ടി മരണപ്പെട്ടു

തേർഡ് ഐ ബ്യൂറോ കോട്ടയം : എം.എൽ റോഡിൽ ചാക്ക് വ്യാപാരം നടത്തിയിരുന്ന ഹാജി.കെ.എം കാദിർകുട്ടി (79) മരണപ്പെട്ടു. ഖബറടക്കം താഴത്തങ്ങാടി ജുമാ-മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് വൈകുന്നേരം 5.30ന്‌