video
play-sharp-fill

മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ ടെസ്റ്റില്‍ എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് […]

ആവശ്യമില്ലാത്തതൊന്നും ചോദിക്കേണ്ട ; സുപ്രീംകോടതി വിധിയെ ഏതു സന്ദർഭത്തിലും അംഗീകരിക്കും : കടകംപള്ളി സുരേന്ദ്രൻ

  സ്വന്തം ലേഖിക തിരുവനന്തപുരം: സുപ്രീം കോടതി വിധിയെ ഏതുസന്ദർഭത്തിലും അംഗീകരിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സുപ്രീം കോടതി വിധിയെ രണ്ട് കൈയും നീട്ടി ഗവൺമെന്റ് സ്വീകരിക്കുകയാണ്. വിധിയുടെ ഉള്ളടക്കത്തെ സംബന്ധിച്ച് പരിശോധിക്കപ്പെടേണ്ടതാണ്. പ്രതിപക്ഷം ഈ സന്ദർഭത്തിൽ രാഷ്ട്രീയ […]

ശബരിമലയിൽ കടകൾ ലേലത്തിനെടുക്കാൻ വ്യാപാരികൾ തയ്യാറായില്ലെങ്കിൽ പകരം സംവിധാനം സർക്കാർ ഒരുക്കും : കടകംപള്ളി സുരേന്ദ്രൻ

  സ്വന്തം ലേഖിക പത്തനംതിട്ട: ശബരിമലയിലെ കടമുറികൾ ലേലത്തിലെടുക്കാൻ വ്യാപാരികൾ തയ്യാറാകാത്ത വിഷയത്തിൽ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിലെ കടമുറികൾ ലേലത്തിനെടുക്കാൻ വ്യാപാരികൾ എത്തിയില്ലെങ്കിൽ സർക്കാർ പകരം സംവിധാനമൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കടമുറികൾ ലേലത്തിലെടുക്കുന്നതിൽ വ്യാപാരികൾക്ക് ചില ഉത്കണ്ഠകളുണ്ടെന്നും […]

കുമ്മനടി വിവാദം ; മാപ്പു പറഞ്ഞു കടകംപള്ളി സുരേന്ദ്രൻ

സ്വന്തം ലേഖിക തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനം രാജശേഖരനെ വിമർശിച്ചപ്പോൾ ‘കുമ്മനടി’ പ്രയോഗം നടത്തിയത് അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഈ പ്രയോഗം അദ്ദേഹത്തെ വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പുചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ റെയിൽ പദ്ധതി […]