play-sharp-fill

ഗുരുവായൂരപ്പന്റെ മുന്നിൽ ചെന്നാലും കൈകൂപ്പാതെ പുറം തിരിഞ്ഞു നിൽക്കുന്ന താങ്കളുടെ നട്ടെല്ലില്ലായ്മ കേരളം കണ്ടതാണ്. കടകംപള്ളിയെ കണ്ടം വഴി ഓടിച്ച് കുമ്മനം

  സ്വന്തം ലേഖിക തിരുവനന്തപുരം : ഗുരുവായൂരപ്പന്റെ മുന്നിൽ ചെന്നാലും കൈക്കൂപ്പാതെ പുറംതിരിഞ്ഞു നിൽക്കുന്ന താങ്കളുടെ നട്ടെല്ലില്ലായ്മ കേരളം കണ്ടതാണ്. കടകംപള്ളിയെ കണ്ടംവഴി ഓടിച്ച് കുമ്മനം രാജശേഖരൻ. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ രംഗത്ത് വന്നിരിക്കുന്നത്. 28-ാം വയസ്സിൽ കേന്ദ്ര സർക്കാർ ജോലി ഉപേക്ഷിച്ചാണ് ഞാൻ പൊതു പ്രവർത്തനം തുടങ്ങിയത്. അല്ലാതെ അങ്ങയെപ്പോലെ പൊതുപ്രവർത്തനത്തിൽ വന്നതിന് ശേഷം ‘ജോലി’ കിട്ടിയതല്ലെന്ന്് കുമ്മനം രാജശേഖരൻ പറഞ്ഞു. കുമ്മനം രാജശേഖരൻ പരാജയ ഭീതി കൊണ്ടാണ് മത്സരരംഗത്ത് നിന്ന് പിൻമാറിയതെന്ന […]