play-sharp-fill

കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന ആരോപണം; ഉന്നതതല സമിതി റിപ്പോർട്ട് 13ന് ; ഡയറക്ടറെ മാറ്റുന്ന കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്ന് മന്ത്രി ആർ ബിന്ദു

സ്വന്തം ലേഖകൻ കോട്ടയം : കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ശങ്കർ മോഹന്റെ ജാതിവിവേചനം ആരോപണം അന്വേഷിക്കാൻ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി നിയോഗിച്ച ഉന്നത സമിതി ഈ മാസം 13 നകം റിപ്പോർട്ട്‌ സമർപ്പിക്കും. ഡയറക്ടറെ മാറ്റുന്ന കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. അനുഭവ സമ്പത്ത് പരിഗണിച്ചാണ് ശങ്കർ മോഹനെ ഡയറക്ടർ സ്ഥാനത്ത് വെച്ചത്. ഡയറക്ടറുടെ പ്രായപരിധി സംബന്ധിച്ച് ചട്ടലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് സമിതി പരിശോധിക്കട്ടെയെന്നും, റിപ്പോർട്ട് ലഭിച്ച […]