കെകെ രമയുടെ കൈയിലെ ലിഗമെന്റിന് പൊട്ടൽ; വീണ്ടും പ്ലാസ്റ്ററിട്ടു; പ്രചരിച്ചത് വ്യാജ എക്സറേ..!
സ്വന്തം ലേഖകൻ തിരുവനന്തപുരം:എംഎല്‍എ കെകെ രമയുടെ കൈയിൽ വീണ്ടും പ്ലാസ്റ്ററിട്ടു. നിയമസഭയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കൈയിലെ ലിഗമെന്റിന് പൊട്ടലുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചെന്ന് കെകെ രമ പറഞ്ഞു. ഇന്ന് തിരുവനന്തപുരം ജില്ലാ ആശുപത്രിയിലെത്തിയാണ് രമ ഡോക്ടറെ കണ്ടത്. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് രമ […]