video
play-sharp-fill

ഞാനിപ്പോഴും ‘വല്യ സൈസ് ഉള്ള കുട്ടി’ തന്നെയാണ്; മെലിഞ്ഞിരിക്കുന്നതും ഒതുങ്ങിയ ഇടുപ്പുമല്ല നിങ്ങള്‍ക്ക് മൂല്യം നല്‍കുന്നത്; ഏറ്റവും മോശമായ വൈകാരികമായ അധിക്ഷേപമാണത്; സയനോരയ്ക്ക് പിന്നാലെ ബോഡി ഷെയിമിങ്ങിനെതിരെ ജ്യോത്സനയും

സ്വന്തം ലേഖകന്‍ കൊച്ചി: ബോഡി ഷെയിമിങ്ങിനെതിരെ സെലിബ്രിറ്റികള്‍ മുന്‍പോട്ട് വരുന്ന കാലമാണിത്. ഇപ്പോളിതാ താനും ബോഡി ഷെയ്മിങ്ങിന് ഇരയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗായിക ജോ്യാത്സന. ശരീര ഭാരം കൂടിയിരുന്നപ്പോഴും അതിന് ശേഷവുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ജ്യോത്സന ബോഡി ഷെയ്മിങ്ങിന് ഇരയായതിനെ കുറിച്ച് പറഞ്ഞത്. ഇതിന് മുന്‍പ് ഗായിക സയനോരയും ബോഡിഷെയിമിങ്ങിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ജ്യോത്സനയുടെ കുറിപ്പ്, ‘ഈ ചിത്രം ഇവിടെ ഇവിടെ പങ്കുവയ്ക്കാന്‍ തോന്നി. വണ്ണം വയ്ക്കുന്നതോ അമിതഭാരമോ ഭയാനകരമായ കാര്യമാണെന്ന് ചൂണ്ടികാണിക്കാനല്ല ഈ പോസ്റ്റ്. മെലിഞ്ഞിരിക്കുന്നതും ഒതുങ്ങിയ ഇടുപ്പുമാണ് നിങ്ങള്‍ക്ക് മൂല്യം നല്‍കുന്നതെന്നും […]