കൂടത്തായി കൊലപാതക പരമ്പര ; മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചി മൊയ്തീന്റെ വീട്ടിൽ റെയ്ഡ്
സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരകളിലെ പ്രതി ജോളിയുടെ അയൽക്കാരനും മുസ്ലിം ലീഗ് പ്രാദേശിക നേതാവും ശാഖാ പ്രസിഡന്റുമായ ഇമ്പിച്ചി മൊയ്തീന്റെ വീട്ടിൽ പൊലീസ് റെയ്ഡ നടത്തി . അറസ്റ്റിനു മുമ്പ് ഭൂ നികുതി രേഖകൾ, റേഷൻ കാർഡ് തുടങ്ങിയവ ഇമ്പിച്ചി മൊയ്തീനെ ഏൽപ്പിച്ചുവെന്ന് ജോളി മൊഴി നൽകിയിരുന്നു. ഇതേതുടർന്നാണ് പൊലീസ് നടപടി. എന്നാൽ, പൊലീസിന് പരിശോധനയിൽ രേഖകളൊന്നും കണ്ടെത്താനായില്ല. പിടിയിലാകുന്നതിന് മുമ്പ് ജോളി ലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീനെ നിരവധി തവണ വിളിച്ചതായുള്ള ഫോൺ രേഖകൾ പൊലീസിന് ലഭിച്ചിരുന്നു. ഇമ്പിച്ചി […]