ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ കോട്ടയം ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് നിരവധി അവസരങ്ങൾ ; തേർഡ് ഐ ന്യൂസ്‌ തൊഴിൽ വാർത്തകളിലൂടെ അവസരങ്ങളുടെ വാതിൽ തുറക്കൂ…

സ്വന്തം ലേഖകൻ കോട്ടയം : തേർഡ് ഐ ന്യൂസ്‌ തൊഴിൽ വാർത്തകളിലൂടെ അവസരങ്ങൾ നൽകാനും നേടാനും ഇനി പ്രിയ വായനക്കാർക്ക് അവസരം…   ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ കോട്ടയം ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് നിരവധി അവസരങ്ങൾ… ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ കോട്ടയം, ചങ്ങനാശ്ശേരി, ചിങ്ങവനം, തിരുവല്ല, കാഞ്ഞിരപ്പള്ളി, പാലാ, ഏറ്റുമാനൂർ, പൊൻകുന്നം, കറുകച്ചാൽ, ചിങ്ങവനം എന്നീ ബ്രാഞ്ച്കളിലേക്ക് ഉടൻ നിയമനം. വീട്ടിലിരുന്ന് ജോലി ചെയ്യാം   പ്രായപരിധി – 20-58 യോഗ്യത – +2/PDC/Degree/PG ആകർഷകമായ ശമ്പളവും അനുകൂല്യങ്ങളും Probationary Manager – […]