അംബാനി ചതിച്ചു ; റിലയൻസ് ജിയോ ഫ്രീ വോയ്‌സ് കോൾ സേവനം അവസാനിപ്പിക്കുന്നു

  സ്വന്തം ലേഖിക ന്യൂഡൽഹി : റിലയൻസ് ജിയോ ഫ്രീ വോയ്‌സ് കോൾ സേവനം അവസാനിപ്പിക്കുന്നു. ട്രായ് ഐ.യു.സി ചാർജിനുള്ള പുതിയ നിബന്ധന കർശനമാക്കിയതോടെ മറ്റു നെറ്റ്‌വർക്കുകളിലേക്കുള്ള കോളുകൾക്ക് മിനിറ്റിന് 6 പൈസയാണ് ഇനി ഈടാക്കുന്നത്. എന്നാൽ സ്വന്തം നെറ്റ് വർക്ക വഴിയുള്ള വോയ്‌സ് കോളുകൾക്ക് പണം ഈടാക്കില്ല. ഉപയോക്താക്കൾ മറ്റ് ഓപ്പറേറ്റർമാരുടെ നെറ്റ് വർക്കിലേക്ക് വിളിക്കുന്ന ഫോൺ കോളുകൾക്ക് മിനിറ്റിന് 6 പൈസ ചാർജ് നിലനിൽക്കുമെന്ന് ജിയോ പ്രസ്താവനയിൽ പറഞ്ഞു. വോയ്‌സ് കോളുകൾക്ക് നഷ്ടപ്പെടുന്ന പണത്തിനു തുല്യ മൂല്യമുള്ള സൗജന്യ ഡേറ്റ ജിയോ […]