play-sharp-fill

ഇതാ എത്തിപ്പോയി…! അതിശയ കാഴ്ചകളുമായി ജെമിനി സർക്കസ് കോട്ടയത്ത്; ദിവസവും മൂന്നു ഷോകൾ ; ജഗിളിംഗ്, റഷ്യന്‍ റിംഗ് ബാലന്‍സ്, അഫ്രിക്കന്‍ ജിംനാസ്റ്റിക്, ചൈനീസ് റോളര്‍ ബാലന്‍സ് തുടങ്ങി ആകാഷയും സാഹസികതയും നിറഞ്ഞ ഇനങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം : സാഹസികതയുടെ അതിശയ കാഴ്ചകളുമായി കോട്ടയം നഗരവാസികള്‍ക്ക് ആവേശം പകര്‍ന്ന് ജെമിനി സര്‍ക്കസിനു തുടക്കമായി. നാഗമ്പടം മുനിസിപ്പല്‍ മൈതാനിയിലാണ് സര്‍ക്കസ് അരങ്ങേറുന്നത്. ദിവസവും ഉച്ചകഴിഞ്ഞ് ഒന്ന്, നാല്, വൈകുന്നേരം ഏഴ് മണിക്ക് എന്നിങ്ങനെ മൂന്നു ഷോകളാണുള്ളത്. 300, 200, 150, 100 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ . ജഗിളിംഗ്, റഷ്യന്‍ റിംഗ് ബാലന്‍സ്, അഫ്രിക്കന്‍ ജിംനാസ്റ്റിക്, ചൈനീസ് റോളര്‍ ബാലന്‍സ് തുടങ്ങിയ ആകാഷയും സാഹസികതയും നിറഞ്ഞ ഇനങ്ങളും പുതുമകളുമായാണ് സര്‍ക്കസ് അരങ്ങിലെത്തിയിരിക്കുന്നത്. കോവിഡ് മഹാമാരി തീര്‍ത്ത മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷണാണ് […]