ദേശീയ പണിമുടക്ക് ദിനത്തിൽ പ്രവേശന പരീക്ഷ ; വിദ്യാർത്ഥികൾ ആശങ്കയിൽ
സ്വന്തം ലേഖിക ന്യൂഡൽഹി : ജനുവരി എട്ടിന് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ. അന്ന് നിശ്ചയിച്ചിരിക്കുന്ന ജെഇഇ മെയിൻ പ്രവേശനപരീക്ഷ എങ്ങനെ എഴുതുമെന്ന ആശങ്കയിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ. തൊഴിലാളി സംഘടനകളുടെ അഖിലേന്ത്യാ പണിമുടക്കിനും കർഷക സംഘടനകളുടെ ഗ്രാമീണ ബന്ദിനും ഇടതു പാർട്ടികൾ […]