play-sharp-fill

‘അല്‍പം അമിതമായാലേ കോമഡി ആകൂ എന്നാണ് ഞങ്ങള്‍ തമിഴില്‍ പറയുക..! കോമഡി പോലും മലയാളത്തില്‍ എത്ര നാച്ചുറലാണ്,’; മലയാള സിനിമയുടെ ആരാധകനാണ് താനെന്ന് ജയം രവി

സ്വന്തം ലേഖകൻ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജയം രവി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ മണിരത്‌നം ചിത്രമായ പൊന്നിയിന്‍ സെല്‍വനിലൂടെ തിളങ്ങി നില്‍ക്കുകയാണ് താരം. ആദ്യ ഭാഗത്തെത് പോലെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും മികച്ച പ്രതികരണം നേടി കളക്ഷനിലും മുന്നിലാണ്. എട്ട് ദിവസങ്ങള്‍ കൊണ്ട് ലോകമെമ്ബാടുമായി 268 കോടി രൂപ ചിത്രം നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ജയം രവിയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മലയാള സിനിമയോട് എന്നും സ്‌നേഹമാണെന്ന് പറയുന്ന താരം ഇവിടെ […]