play-sharp-fill

നികുതിവെട്ടിപ്പിന് പുതു വഴികൾ തേടി ബസ് ലോബി;അന്തർസംസ്ഥാന സർവീസ് നടത്തുന്ന ഭൂരിഭാഗം ബസുകളുടെയും റജിസ്ട്രേഷൻ വ്യാജവിലാസത്തിൽ.ഭൂരിഭാഗം ബസുകളും നാഗാലാ‌ൻഡ്,അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തവ…

അന്തർസംസ്ഥാന സർവീസ് നടത്തുന്ന ഭൂരിഭാഗം ബസുകളുടെയും റജിസ്ട്രേഷൻ വ്യാജ വിലാസത്തിലെന്ന് രേഖകൾ. അരുണാചൽ പ്രദേശ്, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്യാൻ മിക്ക ബസുകളും ഉപയോഗിക്കുന്നത് ഒരേ വിലാസം. നികുതി വെട്ടിക്കുന്നതിന് വേണ്ടിയാണ് ഏജന്റുമാർ മുഖേന വ്യാജ വിലാസത്തിൽ ബസുകൾ റജിസ്റ്റർ ചെയ്യുന്നത്. ബാംഗ്ലൂർ, ചെന്നൈ നഗരങ്ങളിൽ നിന്നും രാവിലെ കൊച്ചിയിലേക്കെത്തുന്ന മിക്ക ബസുകളുടെ റജിസ്റ്റർ മേൽപ്പറഞ്ഞ സംസ്ഥാനങ്ങളുടേതാണ്.ഭൂരിഭാഗം ബസുകളും നാഗാലാൻഡ്, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്തവയാണ്.കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്.മിക്ക ബസ്സുകളുടെയും റജിസ്ട്രേഷന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത് […]