play-sharp-fill

ഇന്ദ്രജ് ദേവാണ് താരം ….! മണ്ണപ്പം ചുട്ടുകളിക്കേണ്ട പ്രായത്തില്‍ മണ്ണില്‍ പൊന്നുവിളയിച്ച് ഏഴ് വയസുകാരനായ കുട്ടികര്‍ഷകന്‍

സ്വന്തം ലേഖകന്‍ കൊല്ലം: തന്റെ സമപ്രായക്കാരായവര്‍ മണ്ണപ്പം ചുട്ടുകളിക്കുമ്പോഴാണ് ഏഴുവയസുകാരനായ ഇന്ദ്രജ് ദേവ് മണ്ണില്‍ പൊന്ന് വിളയിച്ചത്. പാരിപ്പള്ളിയിലെ ഇന്ദ്രജിന്റെ വീട്ടിലെത്തിയാല്‍ മനസിലാകും ഇന്ദ്രജ് കുട്ടികര്‍ഷനല്ല മറിച്ച് മികച്ച ഒരു കര്‍ഷകന്‍ ആണെന്ന്. കൊല്ലം ജില്ലയിലെ പാരിപ്പള്ളി കരിമ്പാലൂര്‍ റാണി ഭവനില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ വിനോദ് ബാബുവിന്റെയും റാണിയുടെയും മകനാണ് പാരിപ്പള്ളി ഗവ. എല്‍.പി.എസിലെ വിദ്യാര്‍ത്ഥിയായ കുട്ടിക്കര്‍ഷകന്‍ ഇന്ദ്രജ് ദേവ് (7) ആണ് തന്റെ കൃഷിയിടത്തില്‍ പൊന്നുവിളയിച്ചത്. പാരമ്പര്യമായി കൃഷിക്കാരാണ് ഇന്ദ്രജിന്റെ കുടുംബം. ആ പാരമ്പര്യത്തില്‍ നിന്നാണ് ഇന്ദ്രജിന്റെയും തുടക്കം. പൊള്ളുന്ന വെയിലൊന്നും ആ […]