തേജസ്സ് എക്‌സ്പ്രസ്സ് വൈകിയോടി ; യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് 1.62 ലക്ഷം രൂപ
സ്വന്തം ലേഖിക ലഖ്‌നൗ : തേജസ് എക്‌സ്പ്രസ് രണ്ടു മണിക്കൂർ വൈകിയോടിയതിന് യാത്രക്കാർക്ക് തിരികെ ലഭിക്കുക ആകെ 1.62 ലക്ഷം രൂപ. രണ്ട് മണിക്കൂറിലധികം തീവണ്ടി വൈകിയോടിയതിന് ഓരോ യാത്രക്കാരനും 250 രൂപ വീതമാണ് നഷ്ടപരിഹാരം നൽകുന്നത്. ഒരു മണിക്കൂർ […]