ഗ്യാസ് വീട്ടിലെത്തിച്ച് നൽകുന്നവർക്ക് ടിപ്പ് നൽകരുതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
സ്വന്തം ലേഖകൻ ചെന്നൈ: ഗ്യാസ് വീടുകളിൽ എത്തിച്ച് നൽകുന്നവർക്ക് ടിപ്പ് നൽകരുതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഗാർഹികാവശ്യത്തിനുള്ള പാചക വാതക ബ്രാൻഡായ ഇൻഡേൻ ഡെലിവറി ചെയ്യുന്നവർക്ക് ഉപഭോക്താക്കൾ ടിപ്പ് നൽകേണ്ടതില്ലൊണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഉപഭോക്താവിന് എൽ.പി.ജി വിതരണക്കാരനിൽ നിന്ന് ലഭിക്കുന്ന കാഷ് മെമ്മോയിൽ ഡെലിവറി ചാർജ് കൂടി ചേർത്ത റീട്ടെയിൽ സെല്ലിംഗ് പ്രൈസാണുള്ളത്. അതുകൊണ്ട് തന്നെ കാഷ് മെമ്മോയിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ തുക ഡെലിവറി ബോയിക്ക് ഉപഭോക്താക്കൾ നൽകേണ്ടതില്ല. ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് പരാതികളോ അന്വേഷണങ്ങളോ ഉണ്ടെങ്കിൽ 1906 അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറായ […]