സഞ്ജു പുറത്തേക്ക്; പകരക്കാരനായി ജിതേഷ് ശർമ ;ഇടതു കാൽമുട്ടിന് പരിക്കേറ്റത് സഞ്ജുവിന് തിരിച്ചടി;കൂടുതൽ പരിശോധനകൾക്കായി ബിസിസിഐ മെഡിക്കൽ ടീം സഞ്ജുവിനൊപ്പമുണ്ട്;ജിതേഷ് തെളിഞ്ഞത് ഹാർഡ്- ഹിറ്റിങ് ശൈലിയിൽ
സ്വന്തം ലേഖകൻ മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ലക്ഷ്യമിട്ട് ഇന്നിറങ്ങുന്ന ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു സാംസൺ പുറത്തേക്ക്. സഞ്ജു സാംസണിന് പകരക്കാരനായി വിദർഭ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയെ ടീമിൽ ഉൾപ്പെടുത്തി. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് പൂനെയിലാണ് രണ്ടാം മത്സരം നടക്കുന്നത്. പരിക്ക് മൂലമാണ് മലയാളി താരമായ സഞ്ജു ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ നിന്ന് പുറത്തായത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ടി20യിൽ ബൗണ്ടറി ലൈനിന് സമീപം പന്ത് ഫീൽഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇടതു കാൽമുട്ടിന് പരിക്കേറ്റതാണ് […]