play-sharp-fill

സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം : സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ്. സ്വർണ്ണം ഗ്രാമിന് 15 രൂപ വർദ്ധിച്ച് 4180 രൂപയായി. ഇതോടെ പവന് 33440 രൂപയായി. കഴിഞ്ഞ ദിവസം 280 രൂപ പവന് വർദ്ധിച്ചിരുന്നു. വരും ദിവസങ്ങളിലും ഏറ്റക്കുറിച്ചിലുകളോടെ തുടരാനാണ് സാധ്യത. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില ഇങ്ങനെ ഇന്ന് (10/03/2021) സ്വർണ്ണവില ഗ്രാമിന് : 4180 പവന് : 33440