play-sharp-fill

ഓട്ടം വിളിച്ചിട്ട് പോകാത്തതിനെ തുടർന്നുള്ള തർക്കം , പീരുമേട്ടിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ഉപദ്രവിക്കുന്നു; പരാതിയുമായി ഓട്ടോ ഡ്രൈവറും കുടുംബവും..! ആരോപണം നിഷേധിച്ച് നേതാക്കൾ

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കിയിലെ പീരുമേട്ടിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ഓട്ടോറിക്ഷ ഡ്രൈവറെയും കുടുംബത്തെയും പിൻതുടർന്ന് ഉപദ്രവിക്കുന്നെന്ന് പരാതി. പുല്ലുകാലായിൽ ശ്രീജിത്ത് ടി ഷാജി, അമ്മയുടെ സഹോദരി ശ്രീലത എന്നിവർ ജില്ലാ പൊലീസ് മേധാവിക്കും സിപിഎം സംസ്ഥാന നേതൃത്വത്തിനും പരാതി നൽകി. ഏപ്രിൽ ഏഴിനാണ് സംഭവങ്ങളുടെ തുടക്കം. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ ദിനേശൻ ശ്രീജിത്തിൻ്റെ ഓട്ടോറിക്ഷ പ്ലാക്കത്തടത്തേക്ക് ഓട്ടം വിളിച്ചു. പഴക്കമുള്ള വാഹനവുമായി ദുർഘടമായ ആ വഴിക്കുപോകാൻ കഴിയില്ലെന്ന് ശ്രീജിത്ത് പറഞ്ഞു. ഇതോടെ ദിനേശൻ്റെ നേതൃത്വത്തിൽ ഏഴ് സിപിഎം സിപിഎം […]