ദിവസവും മുഖം ഐസ് ക്യൂബ് ഉപയോ​ഗിച്ച് മസാജ് ചെയ്യൂ, ​ഗുണങ്ങൾ പലതാണ്

സ്വന്തം ലേഖകൻ ദിവസവും മുഖത്ത് ഐസ് ക്യൂബ് മസാജ് ചെയ്യുന്നത് അതിശയകരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു. വേനൽ ചൂടിൽ ചർമ്മത്തിലെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കുകയും ഉന്മേഷം നൽകുകയും ചെയ്യുന്ന ഒരു പ്രതിവിധി കൂടിയാണ് ഐസ് ക്യൂബ് മസാജ്. ഐസ് ക്യൂബുകൾ ഉപയോഗിച്ച് കൊണ്ട് തന്നെ മുഖം സുന്ദരമാക്കാം. ഐസ് ക്യൂബുകൾ മുഖത്ത് പുരട്ടുന്നത് വീക്കം കുറയ്ക്കാനും കണ്ണിന് ചുറ്റുമുള്ള വീക്കവും ഇരുണ്ട വൃത്തങ്ങളും കുറയ്ക്കുന്നു. ചർമ്മത്തിന്റെ ഭംഗിക്കും മൃദുത്വത്തിനുമായി ദിവസവും ഒരു നേരം ഐസ് ക്യൂബ് ഉപയോഗിച്ച് മുഖം നല്ല പോലെ മസാജ് ചെയ്താൽ മാത്രം […]