play-sharp-fill

സ്വപ്‌ന ഭവനം യാഥാത്ഥ്യം….! ആനുകൂല്യപ്പെരുമഴയുമായി ഭവനവായ്പകൾ

സ്വന്തം ലേഖകൻ കൊച്ചി: കോവിഡിനിടയിൽ മുൻപ് എങ്ങുമില്ലാത്തവിധം ഭവന വായ്പകൾക്ക് ആനുകൂല്യപ്പെരുമഴയാണിപ്പോൾ. ഇതോടെ ഭവന വായ്പകൾക്ക് ഇപ്പോൾ പ്രിയമേറിയിരിക്കുകയാണ്. കോവിഡിന് മുൻപ് ശരാശരി 8-10 ശതമാനം മുതലായിരുന്നു ഭവന വായ്പകൾക്ക് പലിശനിരക്കെങ്കിൽ ഇപ്പോഴത് ഏഴ് ശതമാനമായി കുറഞ്ഞു. സമീപകാലത്തെ ഏറ്റവും കുറഞ്ഞനിരക്കാണിത്.കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, റിസർവ് ബാങ്ക് റിപ്പോനിരക്ക് 5.15 ശതമാനത്തിൽ നിന്ന് നാലു ശതമാനമാക്കി കുറച്ചതാണ് ഗുണകരമായിരിക്കുന്നത്. റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയാണ് ഇപ്പോൾ ബാങ്കുകൾ വായ്പാ പലിശനിരക്ക് നിർണയിക്കുന്നത്. കൊവിഡ് കാലത്തും തുടർന്നുവന്ന ഉത്‌സവസീസണും പരിഗണിച്ച് ഒട്ടേറെ ബാങ്കുകൾ 6.7 […]