കൊച്ചിയിൽ വീണ്ടും ഹണിട്രാപ്പ് തട്ടിപ്പ് : 19കാരനെ ഹോട്ടലിൽ വിളിച്ചുവരുത്തി നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി ; യുവതിയടക്കം രണ്ട് പേർ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ എറണാകുളം : കൊച്ചിയിൽ വീണ്ടും ഹണിട്രാപ്പ് തട്ടിപ്പ് നടന്നതായി റിപ്പോർട്ടുകൾ. ഹണി ട്രാപ്പ് കേസിൽ ചേരാനെല്ലൂരിൽ യുവതിയടക്കം രണ്ട് പേർ പൊലീസ് പിടിയിൽ. കേസിൽ പ്രതിയായ യുവാവിന്റെ സുഹൃത്തായ 19 വയസുകാരനായ യുവാവിനെ ഹോട്ടലിൽ വിളിച്ചുവരുത്തി ഇവർ നഗ്‌ന […]