കോട്ടയം ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിൽ പൗർണ്ണമി പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്‌ഘാടനം നിർവഹിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ് തുടങ്ങിവച്ച പൗർണ്ണമി പദ്ധതിയുടെ രണ്ടാം ഘട്ടം കുഴിമറ്റത്ത് മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രപ്പോലീത്താ ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് ഉദ്‌ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മൂന്നു ഘട്ടത്തിൽ ആയി പ്ലാൻ ചെയ്ത പൗർണ്ണമി പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ പുതുപ്പള്ളി, പനച്ചിക്കാട്, കുറിച്ചി പഞ്ചായത്തുകളിലായി 8 മിനി ഹൈ മസ്റ്റ് ലൈറ്റുകളും 13 സോളാർ എൽ ഇ ഡി […]