play-sharp-fill

മെലിഞ്ഞുണങ്ങിയ ശരീരമാണോ? വിഷമിക്കേണ്ട…ശരീരം പുഷ്ടിപ്പെടുത്താനുള്ള എളുപ്പ വഴികൾ ഇതാ

സ്വന്തം ലേഖകൻ വണ്ണം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇന്ന് ഏറെ പേരും പട്ടിണികിടക്കുന്നതും കഠിനമായ വ്യായാമം ചെയ്യുന്നതും എന്തിന് സര്‍ജറി നടത്തുന്നത് പോലും. സീറോ സൈസ്ഡ് നായികമാർ തരംഗമാകുന്ന, മെലിഞ്ഞതാണ് സൗന്ദര്യം എന്നു വിശ്വസിച്ചു ജീവിക്കുന്നവരുടെ സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇത് ഒരു കൂട്ടരുടെ കഥ മാത്രം. മറു ഭാഗത്ത് സാഹചര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമാണ്. എന്ത് കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ല എന്ന മനോദു:ഖമാണ് ഈ കൂട്ടരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത്. കോലുപോലെ ഇരിക്കുന്നു എന്ന് പറഞ്ഞ് ഇവർ പരാതിപ്പെടുമ്പോൾ ശരിയാണ് അല്‍പ്പം വണ്ണം ഉള്ളതാണ് ഭംഗി എന്ന് […]

ഇലക്കറികള്‍ക്കിടയിലെ ‘സൂപ്പര്‍ ഹീറോ ‘; ഭക്ഷണത്തിൽ കാബേജ് ഉൾപ്പെടുത്തുന്നത് ക്യാൻസർ പ്രതിരോധ ശേഷി കൂട്ടും

ഇലക്കറികള്‍ക്കിടയിലെ ‘സൂപ്പര്‍ ഹീറോ’ കാബേജ്; ഹൃദയ സംരക്ഷണം മുതല്‍ ക്യാന്‍സര്‍ പ്രതിരോധിക്കാൻ വരെ ശേഷി ഉള്ളവൻ; ആഹാരത്തില്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ചും ഇലക്കറികള്‍. പോഷകങ്ങളാലും ആന്‍റി ഓക്സിഡന്‍റുകളാലും സമൃദ്ധമാണ് ഇലക്കറികള്‍. അവയ്ക്കിടയില്‍ ഒരു പ്രമുഖനാണ് നമ്മുടെ കാബേജ്. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ കാബേജിനെ ഇലക്കറികളിലെ സൂപ്പര്‍ ഹീറോ എന്നാണ് വിശേഷിപ്പിക്കുന്നത്. വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാല്‍സ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കാബേജ് […]

കാന്‍സര്‍ വരെ തടയും; പപ്പായയുടെ കുരു ഇനി വലിച്ചെറിയേണ്ട! ഗുണങ്ങൾ നിരവധി

സ്വന്തം ലേഖകൻ രുചികരമായ സ്വാദും അസാധാരണമായ പോഷക ഗുണങ്ങളും അടങ്ങിയ ഒരു പഴമാണ് പപ്പായ. എന്നാൽ ഇന്ന് നമ്മുടെ ഭക്ഷണക്രമത്തിൽനിന്ന് പതിയെ ഇല്ലാതെയായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് വളമോ കീടനാശിനോ ഒന്നുമില്ലാതെ വീട്ടുമുറ്റത്തു നട്ടുവളർത്താവുന്ന പപ്പായയെക്കുറിച്ചൊരു രഹസ്യം പറയാം. എല്ലാ സീസണുകളിലും ലഭ്യമാകുന്ന പപ്പായ വിറ്റാമിനുകൾ, നാരുകൾ, മറ്റ് ധാതുക്കൾ തുടങ്ങിയവയാൽ സമ്പുഷ്ടമാണ്. പപ്പായയുടെ കുരു സാധാരണ നമ്മൾ അതിന്റെ രുചിയില്ലായ്മ കാരണം കഴിക്കാറില്ല. എന്നാൽ പപ്പായയുടെ കുരുവിന് വളരെയധികം ഔഷധപ്രാധാന്യമുണ്ടത്രെ… പപ്പായ കുരുവിന്റ ഗുണങ്ങൾ നമുക്ക് നോക്കാം.. ഒന്ന്, എല്ലാദിവസവും ഒരു ടീസ്പൂൺ പപ്പായക്കുരു കഴിച്ചാൽ […]