അയോഗ്യരെ ‘യോഗ്യരാ’ക്കാന്‍ നെട്ടോട്ടമോടി സർക്കാർ; പ്രൈമറി സ്‌കൂളുകള്‍ക്ക് നാഥനില്ലാതായിട്ട് 10 മാസം പിന്നിടുന്നു; 934 സ്‌കൂളുകളുടെ ഭാവി പെരുവഴിയില്‍; ഇടത്പക്ഷ അദ്ധ്യപക സര്‍വ്വീസ് സംഘടനാ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണം
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഇടത്പക്ഷ അദ്ധ്യപക സര്‍വ്വീസ് സംഘടനാ നേതാക്കള്‍ക്ക് വേണ്ടി, പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രമോഷന് വകുപ്പ് തല യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കിയ ചട്ടം തിരുത്തിയതായി ആരോപണം. പ്രൈമറി ഹെഡ്മാസ്റ്റര്‍മാരുടെ യോഗ്യത സംബന്ധിച്ച കോടതി വിധിയാണ് ഹെഡ്മാസ്റ്റര്‍ നിയമനത്തിന് തടസ്സമായിരിക്കുന്നത്. 2011 ല്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് 12 വര്‍ഷത്തെ സേവന പരിചയവും ,പി .എസ്.സി നടത്തുന്ന വകുപ്പ്തല പരീക്ഷയും കേരള വിദ്യാഭ്യാസ ചട്ടങ്ങളും നിയമങ്ങളും പാസ്സായിരിക്കണം എന്നാണ് കേരള റൂള്‍സ്. എന്നാല്‍ 50 വയസ്സ് കഴിഞ്ഞ […]