play-sharp-fill

മുടിയില്‍ സോപ്പ് തേയ്ക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സ്വന്തം ലേഖകൻ മുടി വൃത്തിയാക്കാന്‍ സോപ്പ് ഉപയോഗിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇനി അരുത്. സോഡിയത്തിന്റെ ഒരു സാള്‍ട്ടില്‍ വെജിറ്റബില്‍ ഓയില്‍ ചേര്‍ക്കുമ്ബോഴുണ്ടാകുന്ന ഒരു വസ്തുവാണ് സോപ്പ്.ഇതിന്റെ പിഎച്ച്‌ എന്നത് 8-10 വരെയാണ്. വളരെ ആല്‍ക്കലിയുള്ള പിഎച്ച്‌ ആണിത്. ഇത് ചര്‍മത്തില്‍ തേയ്ക്കുമ്ബോള്‍ ആല്‍ക്കലൈന്‍ പിഎച്ച്‌ ആയി മാറി ഇത് ബാക്ടീരിയകളെയും വൈറസുകളേയും നശിപ്പിയ്ക്കുന്നു. അഴുക്ക് നീക്കുന്നു. ഇത്രയും ആല്‍ക്കലിയായുള്ള സോപ്പ് കുളിച്ച്‌ കയറുമ്ബോള്‍ ആല്‍ക്കലി മാറി വീണ്ടും ശരീരം അസിഡിക്കായി മാറും. എന്നാല്‍ തലയില്‍ ഇത് തേച്ച്‌ കുളിയ്ക്കുമ്ബോള്‍ 4.5-5.5 വരെയുള്ള തലയിലെ പിഎച്ചിനെ ഇത് […]