video

00:00

ഇനി മടിച്ചു നിൽക്കേണ്ട വേഗമാഗട്ടെ! കൈ നിറയെ ഓഫറുകളുമായി അജ്മൽ ബിസ്മി ; 20 കോടിയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമായി അജ്മല്‍ബിസ്മിയില്‍ ഓണം സെയില്‍ ആരംഭിച്ചു

കോട്ടയം : സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ ലേറ്റസ്റ്റ് ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍, ഹോം, കിച്ചണ്‍ അപ്ലയന്‍സസുകള്‍ എന്നിവയ്ക്ക് വമ്പിച്ച വിലക്കുറവുമായി ഓണം സെയില്‍ ആരംഭിച്ചു. ബമ്പര്‍ സമ്മാനമായി 100 പവന്‍ സ്വര്‍ണ്ണവും ഒപ്പം എല്ലാ […]

കുളനട സൺറൈസ് ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യത്തോടെയുള്ള ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

പന്തളം : കുളനട സൺറൈസ് ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യത്തോടെയുള്ള ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. വെണ്മണി ഇൻസ്പെക്ടർ അഭിലാഷ് എം സി ഡയാലിസിസ് യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സൺറൈസ് ഹോസ്പിറ്റൽ ചെയർമാൻ ഡോ ഹഫീസ് റഹ്മാൻ,ക്ലസ്റ്റർ സി ഇ ഒ […]

ഹോം നേഴ്സിംഗ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയോഗം കഴിഞ്ഞ് തലസ്ഥാനത്തുനിന്ന് കോട്ടയത്തേക്ക് മടങ്ങവേ ചെങ്ങന്നൂരിൽ എത്തിയപ്പോൾ സംസ്ഥാന പ്രസിഡണ്ടായ നേതാവിന് മൂത്രശങ്ക തോന്നി; ഡ്രൈവറോട് പറഞ്ഞ് വാഹനം നിർത്തിച്ച് തൊട്ടടുത്ത് കണ്ട വീട്ടിലേക്ക് നേതാവ് നടന്നു; “അടിച്ച് മൂത്ത് നാലുകാലിൽ” ആയിരുന്ന നേതാവ് വീടിന്റെ കോളിംഗ് ബെൽ അടിച്ച ശേഷം കാത്തുനിന്നു; വീട്ടുകാർ പുറത്തിറങ്ങി വരാത്തതിനെ തുടർന്ന് നിലവിളക്ക് കത്തിച്ചു വെച്ചിരുന്ന സിറ്റൗട്ടിലേക്ക് മൂത്രമൊഴിച്ചു നേതാവ്: അടി കിട്ടാതെ നേതാവിനെയും താങ്ങിപ്പിടിച്ച് ജീവനും കൊണ്ടോടിയ കഥയിങ്ങനെ…..!

തിരുവനന്തപുരം: ഹോം നേഴ്സിംഗ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയോഗം കഴിഞ്ഞ് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് മടങ്ങിയ സംഘം നാട്ടുകാരുടെ അടി കിട്ടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഥ പഴയതാണെങ്കിലും കേൾക്കുമ്പോൾ ഒരു സുഖം തോന്നും. നേതാവിന് ഒപ്പം കാറിൽ ഉണ്ടായിരുന്നത് നാല് പേരാണ്. തിരുവനന്തപുരം മുതൽ […]

കോട്ടയം പ്രസ്ക്ലബ് മുൻ പ്രസിഡന്റ് മണർകാട് മാത്യു നിര്യാതനായി.

കോട്ടയം : കോട്ടയം പ്രസ് ക്ലബ് മുൻ പ്രസിഡൻ്റും, വനിത മുൻ എഡിറ്റർ ഇൻ ചാർജും മലയാള മനോരമ മുൻ പത്രാധിപസമിതി അംഗവുമായിരുന്ന മണർകാട് മാത്യു നിര്യാതനായി.. സംസ്കാരം ബുധനാഴ്ച രാവിലെ 10. 30 ന് വീട്ടിലെ പ്രാർത്ഥനയ്ക്ക് ശേഷം 12 […]

ഒളശ്ശ നാലാങ്കൽ പരേതനായ വിജയചന്ദ്രവർമ്മയുടെ ഭാര്യ നിർമ്മലവർമ്മ (76) നിര്യാതയായി.

ഒളശ്ശ: നാലാങ്കൽ പരേതനായ വിജയചന്ദ്രവർമ്മയുടെ ഭാര്യ നിർമ്മല വർമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് (26-08-2024 തിങ്കൾ) 2ന് വീട്ടുവളപ്പിൽ. മക്കൾ : ലക്ഷ്മി വർമ്മ (ബിഷപ്പ് സ്പീച്ചിലി പള്ളം), അരുൺ വർമ്മ (ഖത്തർ). മരുമക്കൾ: പരേതനായ ബിജിത്ത്, സനുഷ.

പ്രകൃതി ടോണിച്ചായനെ ചേർത്ത് പിടിച്ച ധന്യ മുഹൂർത്തത്തിൽ അച്ചായൻസ് ഗോൾഡിന്റെ കരുതലിൽ പത്ത് യുവമിഥുനങ്ങളുടെ മംഗല്യ സ്വപ്നം പൂവണിഞ്ഞു: കോട്ടയം കണ്ട ഏറ്റവും വലിയ കാരുണ്യപ്രവർത്തിക്ക് ആശംസകളുമായി മന്ത്രി വി എൻ വാസവനും, ഫ്രാൻസിസ് ജോർജ് എംപിയും, മോൻസ് ജോസഫ് എംഎൽഎയും, നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനും, മുൻ എംപി സുരേഷ് കുറുപ്പും; വധൂവരന്മാരെ അനുഗ്രഹിക്കാൻ തിരുനക്കരയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ

കോട്ടയം : മഴയും കാർമേഘവും മാറി നിന്ന് പ്രകൃതി ടോണിച്ചായനെ ചേർത്ത് പിടിച്ച ധന്യ മുഹൂർത്തത്തിൽ അച്ചായൻസ് ഗോൾഡിന്റെ കരുതലിൽ പത്ത് വധൂവരന്മാരുടെ മംഗല്യ സ്വപ്നം പൂവണിഞ്ഞു. കോട്ടയം കണ്ട ഏറ്റവും വലിയ കാരുണ്യ പ്രവർത്തിക്ക് ആശംസകളും വധൂവരന്മാരെ അനുഗ്രഹിക്കുന്നതിനുമായി മന്ത്രി […]

കോണത്തുപറമ്പിൽ കുര്യൻ തോമസ് (അനിയൻ ) നിര്യാതനായി

കഞ്ഞിക്കുഴി: കോണത്തുപറമ്പിൽ കുര്യൻ തോമസ് (അനിയൻ ) 62 നിര്യാതനായി. സംസ്കാരം നാളെ (26/08/24) രാവിലെ 9 മണിക്ക് മണർകാടുള്ള സണ്ണിയുടെ ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം മുട്ടമ്പലം സെന്റ് ലാസർ പള്ളിയിൽ വെച്ച് നടക്കും. സഹോദരങ്ങൾ: ആലിസ്, ജോസ്, സണ്ണി.

വഞ്ചിമല  വടക്കേടത്ത് വി.ജെ. മേരി (79) നിര്യാതയായി.

വഞ്ചിമല: വടക്കേടത്ത് വി.ജെ. മേരി (79) നിര്യാതയായി. സംസ്‌കാരം 26-08-2024 തിങ്കള്‍ ഉച്ചകഴിഞ്ഞ് 2.30ന് വഞ്ചിമലയിലുള്ള കുടുംബവീട്ടില്‍ ആരംഭിച്ച് വഞ്ചിമല സെന്റ് ആന്റണീസ് പള്ളിയില്‍. സഹോദരങ്ങള്‍: വി.ജെ. ചാക്കോ (ഗോവ), ജോര്‍ജ് ജോസഫ് (ജോസ്, ഗോവ), അന്നമ്മ കൈപ്പന്‍പ്ലാക്കല്‍ (വാഴൂര്‍), ലീലാമ്മ […]

ഓക്സിജൻ ഡിജിറ്റൽ എക്സ്പെർട്ടിന്റെ പുതിയ മെഗാഷോറും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു

ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ- ഇലക്ട്രോണിക്സ്- ഹോം അപ്ലൈൻസസ് സ്ഥാപനമായ ഓക്സിജൻ ഡിജിറ്റൽ എക്സ്പെർട്ടിന്റെ പുതിയ മെഗാഷോറും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു ആദ്യ വില്പന ആന്റോ ആന്റണി എംപി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാജി. പി.രാജൻ, മുൻസിപ്പൽ […]

കോട്ടയം തിരുവഞ്ചൂർ സ്വദേശിയായ യുവാവിനെ കാണാനില്ല ; ഫോട്ടോയിൽ കാണുന്നയാളെ കണ്ടെത്തുന്നവർ അയർക്കുന്നം പോലീസ് സ്റ്റേഷനിൽ അറിയിക്കുക

തിരുവഞ്ചൂർ : കോട്ടയം തിരുവഞ്ചൂർ സ്വദേശിയായ യുവാവിനെ കാണാനില്ല. തിരുവഞ്ചൂർ വടക്കേൽ (ഉഷസ് ) ഉണ്ണി എന്ന് വിളിക്കുന്ന അർജുൻ ഗണേഷിനെ (33) യാണ് കാണാതായത്. വടക്കേൽ ഗണേഷ് ബാബുവിന്റെ മകനാണ്. 2024 ആഗസ്റ്റ് 23 ന് രാവിലെ മുതലാണ് യുവാവിനെ […]