കോണത്തുപറമ്പിൽ കുര്യൻ തോമസ് (അനിയൻ ) നിര്യാതനായി

കോണത്തുപറമ്പിൽ കുര്യൻ തോമസ് (അനിയൻ ) നിര്യാതനായി

കഞ്ഞിക്കുഴി: കോണത്തുപറമ്പിൽ കുര്യൻ തോമസ് (അനിയൻ ) 62 നിര്യാതനായി.

സംസ്കാരം നാളെ (26/08/24) രാവിലെ 9 മണിക്ക് മണർകാടുള്ള സണ്ണിയുടെ ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം മുട്ടമ്പലം സെന്റ് ലാസർ പള്ളിയിൽ വെച്ച് നടക്കും.

സഹോദരങ്ങൾ: ആലിസ്, ജോസ്, സണ്ണി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :