video
play-sharp-fill

പാമ്പാടി ചെവിക്കുന്നേൽ കർണ്ണമംഗലം വീട്ടിൽ സി കെ ദാസൻ നിര്യാതനായി

കോട്ടയം: പാമ്പാടി ചെവിക്കുന്നേൽ കർണ്ണമംഗലം വീട്ടിൽ സി കെ ദാസൻ (64) നിര്യാതനായി. റിട്ടയർ കെ എസ് ആർ ടി സി ജീവനക്കാരൻ ആണ്. ആലാംമ്പള്ളി ട്രിനിറ്റി കോളേജ്, പാമ്പാടി വിശ്വഭാരതി കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. സംസ്കാരം നാളെ (11/9/24 ബുധനാഴ്ച) […]

കോട്ടയം കുറിച്ചി മോസ്കോ വാഴക്കാലായിൽ സജീവൻ വി ജി നിര്യാതനായി

കോട്ടയം : കുറിച്ചി മോസ്കോ വാഴക്കാലായിൽ സജീവൻ വിജി(64) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച (09-09-24) വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : മിനി സജീവൻ കുഴിമറ്റം പൊയ്കപ്പറമ്പിൽ കുടുംബാഗം. മക്കൾ : രാഹുൽ സജീവൻ, സച്ചിൻ സജീവൻ. മരുമകൾ : മീനു […]

കോട്ടയം മാർക്കറ്റ് റോഡിൽ നിന്നും KL 05 AU 8886  എന്ന നമ്പറിലുള്ള സ്കൂട്ടർ മോഷണം പോയി ; കണ്ടുകിട്ടുന്നവർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലോ 04812567210, 8891111886 ഈ നമ്പറുകളിലോ അറിയിക്കുക

കോട്ടയം : കോട്ടയം മാർക്കറ്റ് റോഡിൽ നിന്നും KL 05 AU 8886  എന്ന നമ്പറിലുള്ള സ്കൂട്ടർ മോഷണം പോയി. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് മോഷണം നടന്നത്. മാർക്കറ്റ് റോഡിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടാവ് ഓടിച്ചു  കൊണ്ടു പോവുകയായിരുന്നു. […]

മകളുടെ വിവാഹത്തിന് സ്വർണാഭരണങ്ങൾ ഹൈറേഞ്ചിനെ പൊന്നണിയിച്ച ജോസ് ഗോൾഡിൽ നിന്ന് തന്നെ; സ്വന്തം പണിശാലയിൽ നിർമിക്കുന്ന ലോകോത്തര ഡിസൈനുകളുമായി കോട്ടയത്തെ ഏറ്റവും വലിയ ഹോൾസെയിൽ ജ്വല്ലറിയായ ജോസ് ഗോൾഡിൽ HANDMADE DESIGNER ആഭരണങ്ങൾ ഹോൾസെയിൽ വിലയിൽ; ജോസ് ഗോൾഡിന്റെ പൊൻകുന്നം, കോട്ടയം ഷോറൂമുകൾ ഇന്ന് (08/9/2024) തുറന്നു പ്രവർത്തിക്കും

കോട്ടയം: മകളുടെ വിവാഹത്തിന് സ്വർണാഭരണങ്ങൾ ഹൈറേഞ്ചിനെ പൊന്നണിയിച്ച ജോസ് ഗോൾഡിൽ നിന്ന് തന്നെയെന്ന് ഉറപ്പിച്ചോ. ലോകോത്തര ഡിസൈനുകളാണ് ജോസ് ഗോൾഡിൽ ഒരുക്കിയിരിക്കുന്നത് ആഭരണങ്ങൾ സ്വന്തം പണിശാലയിൽ തന്നെ നിർമ്മിക്കുന്നതിനാൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ലോകോത്തര ഡിസൈനുകളിലുള്ള ഏറ്റുവും മികച്ച സെലക്ഷനുകൾ യഥേഷ്ടം […]

കാഞ്ഞിരപ്പള്ളി – പൊടിമറ്റം കടമപ്പുഴ കെ.സി. രാജന്‍ (77) അന്തരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി – പൊടിമറ്റം കടമപ്പുഴ കെ.സി. രാജന്‍ (77) അന്തരിച്ചു. സംസ്‌കാരം നാളെ (07-09-2024, ശനി) 2.30ന് കടമപ്പുഴ പാപ്പാളി ചാക്കോച്ചന്റെ ഭവനത്തില്‍ ആരംഭിച്ച് പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ പരേതയായ ആലീസ് അരുവിത്തുറ വലിയവീട്ടില്‍ കുടുംബാംഗം. മക്കള്‍: […]

ഉദ്ഘാടനത്തിൽ പങ്കെടുക്കൂ… സ്വർണ്ണനാണയം സമ്മാനം നേടൂ…… ; ഉദ്ഘാടനത്തിന് ഒരുങ്ങി പുളിയന്മാക്കൽ രമ്യാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

അമയന്നൂർ : ഉദ്ഘാടനത്തിന് ഒരുങ്ങി പുളിയന്മാക്കൽ രമ്യ ആർട്സ് ആൻ്റ് സ്പോർട് ക്ലബ്ബിന്റെ നവീകരിച്ച കെട്ടിടം. സെപ്റ്റംബർ 16 തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സ്വർണ്ണനാണയം സമ്മാനമായി നേടാനും അവസരം. ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന ഭാഗ്യശാലികളായ രണ്ടുപേർക്കാണ് നറുക്കെടുപ്പിലൂടെ […]

പുതു തലമുറയ്ക്ക് മോട്ടിവേഷൻ്റെ അഗ്നിചിറകുകളുമായ് മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ 4 സീസണിൻ്റെ ചിത്രീകരണം പൂർത്തിയായി ; ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത് ജാസ്, ബ്ളൂസ്, ടാംഗോ തുടങ്ങിയ വേറിട്ട മ്യൂസിക്കൽ കോമ്പോ

മലയാളത്തിൽ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത വേറിട്ട സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ ചിത്രം “4 സീസൺസ് ” ചിത്രീകരണം പൂർത്തിയായി. ജാസ്, ബ്ളൂസ്, ടാംഗോ മ്യൂസിക്കൽ കോമ്പോയുടെ പശ്ചാത്തലത്തിൽ, മാറുന്ന കാലത്തിനനുസൃതമായി ടീനേജുകാരായ മക്കളിൽ ഉണ്ടാകുന്ന മാറ്റങ്ങളും അതുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന […]

ഇത്തിരി പൈസയ്ക്ക് ഒത്തിരി വാങ്ങാം! ഓണം ആഘോഷമാക്കി അജ്മൽ ബിസ്മി! 70% വരെ വിലക്കുറവും 20 കോടി രൂപയുടെ സമ്മാനങ്ങളുമായി ‘നല്ലോണം പൊന്നോണം’ ഓഫറുകൾ !! ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍,ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍ എന്നിവയ്ക്ക് വമ്പിച്ച വിലക്കുറവ്

കോട്ടയം : 70% വരെ വിലക്കുറവും 20 കോടി രൂപയുടെ സമ്മാനങ്ങളുമായി അജ്മൽ ബിസ്മിയിൽ ‘നല്ലോണം പൊന്നോണം’ ഓഫറുകൾ !! സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീടൈൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ 100 പവൻ സ്വർണവും,20 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമായി ‘നല്ലോണം […]

കാൻസറും, വൃക്കരോഗവും, കരൾ രോഗവും വരുന്നതിൻ്റെ വഴിതേടി എങ്ങും പോകേണ്ടതില്ല; മലയാളികൾ വയർ നിറയ്ക്കുന്നത് കൊടും വിഷം കഴിച്ച്; പെയിൻ്റടിച്ച അരിയും, ഫോർമാലിൻ ചേർത്ത മീനും, അലക്കുകാരം കൊണ്ടുണ്ടാക്കിയ പപ്പടവും, മാരക വിഷം തളിച്ച പച്ചക്കറിയും, സുഡാൻ ഡൈ ചേർത്ത മുളക് പൊടിയും ഓണവിപണിയിലേക്ക്; മലയാളികൾ വിഷം തിന്നുമ്പോൾ തടിച്ച് വീർക്കുന്നത് സ്വകാര്യ ആശുപത്രികൾ: നമ്മുടെ തീൻമേശയിലേക്ക് എത്തുന്ന മാരക വിഷങ്ങൾ ഇവയൊക്കെ ..!

ഏ കെ ശ്രീകുമാർ കോട്ടയം: സംസ്ഥാനത്ത് അരി, പച്ചക്കറി ,പാൽ, തേയില, തേങ്ങ, പപ്പടം തുടങ്ങി സകലമാന ഭക്ഷ്യ വസ്തുക്കളുടേയും ആഭ്യന്തര ഉൽപാദനം കുത്തനെ കുറഞ്ഞു. ഇതോടെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ച് ദൈനദിനം തള്ളിവിടേണ്ട ഗതികേടിലായി മലയാളികൾ.അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നതാകട്ടെ മാരകമായ […]

കോട്ടയത്ത് യുവാവിനെ കാണാനില്ല ; ഫോട്ടോയിൽ കാണുന്ന യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ  അറിയിക്കുക 0481 259 7210

കോട്ടയം : കോട്ടയത്ത് യുവാവിനെ കാണാനില്ല. ഒന്നാം വർഷ എം എൽ ടി വിദ്യാർത്ഥിയായ അജാസ്(19) നെയാണ് കാണാതായത്. ഇന്നലെ രാത്രി 1 മണി മുതലാണ് യുവാവിനെ കാണാതായത്.  ഫോട്ടോയിൽ കാണുന്ന യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗാന്ധിനഗർ പോലീസ് […]