മകളുടെ വിവാഹത്തിന് സ്വർണാഭരണങ്ങൾ തേടി ഇനി വൻനഗരങ്ങളിലേക്ക് പോകേണ്ടതില്ല; ഹൈറേഞ്ചിനെ പൊന്നണിയിക്കാൻ സ്വന്തം പണിശാലയിൽ നിർമിക്കുന്ന ലോകോത്തര ഡിസൈനുകളുമായി  കോട്ടയത്തെ ഏറ്റവും വലിയ ഹോൾസെയിൽ ജ്വല്ലറിയായ ജോസ് ഗോൾഡ്  നാളെ രാവിലെ 10.30 ന് പൊൻകുന്നത്ത് തുറക്കുന്നു  ; ഉദ്ഘാടനം പ്രമാണിച്ച് 50000/- രൂപയുടെ മുകളിലുള്ള പർച്ചേസുകൾക്ക് ഗോൾഡ് കോയിൻ സമ്മാനം

സ്വന്തം ലേഖകൻ

പൊൻകുന്നം : വിവാഹാവശ്യത്തിനുള്ള സ്വർണാഭരണങ്ങൾ തേടി ഇനി ഹൈറേഞ്ചുകാർ വൻനഗരങ്ങളിലേക്ക് പോകേണ്ടതില്ല.

ഹൈറേഞ്ചിനെ പൊന്നണിയിക്കാൻ കോട്ടയത്തെ ഏറ്റവും വലിയ ഹോൾസെയിൽ ജ്വല്ലറിയായ ജോസ് ഗോൾഡ് നാളെ രാവിലെ 10.30 ന് പൊൻകുന്നത്ത് തുറക്കുന്നു.
പൊൻകുന്നം സെൻട്രൽ ജംഗ്ഷനിലുള്ള തകടിയേൽ ബിൽഡിംഗിലാണ് ജോസ് ഗോൾഡിൻ്റെ പുതിയ ഷോറൂം തുടങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഭരണങ്ങൾ സ്വന്തം പണിശാലയിൽ തന്നെ നിർമ്മിക്കുന്നതിനാൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ
ലോകോത്തര ഡിസൈനുകളിലുള്ള ഏറ്റുവും മികച്ച സെലക്ഷനുകൾ യഥേഷ്ടം തിരഞ്ഞെടുക്കാവുന്നതാണ്. ലൈറ്റ് വെയ്‌റ്റ് ആഭരണങ്ങളുടെ അതിനൂതനമായ ശേഖരമാണ് ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്

വിവാഹപാർട്ടികൾക്ക് ഹോൾസെയിൽ വിലയ്ക്ക് ഏത് തൂക്കത്തിലും ബഡ്ജറ്റിലും അനുയോജ്യമായ ആഭരണങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്

കൂടാതെ SGL ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 10,000 രൂപയുടെ
കിഴിവും ലഭിക്കും.

ഉയരുന്ന സ്വർണ്ണവിലയ്ക്ക് സമ്പൂർണ്ണ സംരക്ഷണം ലഭിക്കുവാൻ അഡ്വാൻസ് ബുക്കിങ് സൗകര്യവുമുണ്ട്.
കൂടാതെ ഉദ്ഘാടന ഓഫറായി 50000/-* രൂപയുടെ മുകളിലുള്ള പർച്ചേസുകൾക്ക് ഗോൾഡ് കോയിൻ സമ്മാനം ലഭിക്കുന്നതുമാണ്

ഈ ആഘോഷത്തിൻ്റെ ആഹ്ല‌ാദം പ്രിയ ഉപഭോക്താക്കളുമായി പങ്കുവെയ്ക്കുവാൻ നിരവധി ആനുകൂല്യങ്ങൾ നിങ്ങൾക്കായി ഞങ്ങൾ ഒരുക്കിയിട്ടുണ്ട്

ഷോപ്പിംഗ് രംഗത്ത് ഒരു ലോകോത്തര അനുഭവം സമ്മാനിക്കുന്ന ഈ ധന്യമുഹൂർത്തത്തിലേക്ക് താങ്കളെ കുടുംബസമേതം ക്ഷണിച്ചു കൊള്ളുന്നു

Tags :