കോട്ടയം കുറിച്ചി മോസ്കോ വാഴക്കാലായിൽ സജീവൻ വി ജി നിര്യാതനായി

കോട്ടയം കുറിച്ചി മോസ്കോ വാഴക്കാലായിൽ സജീവൻ വി ജി നിര്യാതനായി

കോട്ടയം : കുറിച്ചി മോസ്കോ വാഴക്കാലായിൽ സജീവൻ വിജി(64) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച (09-09-24) വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : മിനി സജീവൻ കുഴിമറ്റം പൊയ്കപ്പറമ്പിൽ കുടുംബാഗം.

മക്കൾ : രാഹുൽ സജീവൻ, സച്ചിൻ സജീവൻ. മരുമകൾ : മീനു രാഹുൽ പന്നിമറ്റം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :