video
play-sharp-fill

ഓട്ടോറിക്ഷയ്ക്ക് പിന്നാലെ സൗജന്യ കിറ്റിനും ചുമന്ന പെയിന്റടിച്ച് സര്‍ക്കാര്‍; പാവങ്ങളുടെ അരിയിലും സര്‍ക്കാര്‍ ചുമപ്പടിച്ചോ?

സ്വന്തം ലേഖകന്‍ കോട്ടയം: പിആര്‍ വര്‍ക്കിനും പരസ്യത്തിനും കോടികള്‍ ചിലവഴിക്കുന്ന കേരളത്തിലെ ആദ്യ സര്‍ക്കാര്‍ എന്ന വിമര്‍ശനം ഇടത് മുന്നണി ഭരണത്തില്‍ കയറിയ നാള്‍ മുതല്‍ കേള്‍ക്കുന്നതാണ്. ആ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് കാലത്ത് നിരത്തിലിറങ്ങിയ ചുമന്ന പെയിന്റടിച്ച ഓട്ടോറിക്ഷയുള്‍പ്പെടെയുള്ളവ. […]

കോട്ടയം ജില്ലയില്‍ നീല റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഇതുവരെ നല്‍കിയത് 22,238 സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ ; വെള്ള കാര്‍ഡ് വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള കിറ്റ് വിതരണം മെയ് 15 മുതല്‍

സ്വന്തം ലേഖകന്‍ കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മുന്‍ഗണനേതര വിഭാഗം സബ്‌സിഡി റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള (നീല കാര്‍ഡ്) സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ആരംഭിച്ച് രണ്ടു ദിവസം പിന്നിട്ടു. ജില്ലയില്‍ ഇതുവരെ 22,238റേഷന്‍ ഗുണഭോക്താക്കള്‍ ഇതുവരെ റേഷന്‍ […]

സംസ്ഥാനത്തെ നീല റേഷന്‍ കാര്‍ഡുടമകള്‍ക്ക് നാളെ മുതല്‍ സൗജന്യ പലവ്യജ്ഞന കിറ്റുകള്‍ വിതരണം ചെയ്യും ; കാര്‍ഡ് നമ്പര്‍ അനുസരിച്ചുള്ള കിറ്റ് വിതരണ ക്രമീകരണം ഇങ്ങനെ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : സംസ്ഥാനത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് (മുന്‍ഗണനേതര സബ്‌സിഡി വിഭാഗം) നാളെ മുതല്‍ വിതരണം ചെയ്യും. പലവ്യഞ്ജന കിറ്റ് വിതരണത്തിനായി റേഷന്‍ […]