ക്രിസ്തുമസിന് അടിപൊളി പുഴ മീൻ കറി ആയാലോ? കുടംപുളിയിട്ട പുഴമീൻ കറി കോട്ടയംകാരുടെ കറികളിൽ ഒന്നാമൻ ; തയ്യാറാക്കുന്ന വിധം
കോട്ടയം: പുഴ മീൻ കറി കൂട്ടിയുള്ള ഊണെന്നു പറഞ്ഞാൽ ഒരൊന്നൊന്നര ഊണ് തന്നെയാണ്.അതുകൊണ്ട് തന്നെ നല്ല പുഴമീൻ കിട്ടിയാൽ ഉപേക്ഷിക്കുന്നവരുണ്ടാകില്ല. നല്ല ചേരുവകൾ ചേർത്ത് വെച്ചാൽ പുഴമീൻ കറി അസ്സലാണ്. കിടിലൻ കുടംപുളിയിട്ട പുഴമീൻ കറി തയ്യാറാക്കുന്ന വിധം ചേരുവകൾ മീൻ തൊലി കളഞ്ഞ് കഷണങ്ങളാക്കിയത് 1 കിലോ ഉപ്പ് പാകത്തിന് വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ കടുക് 1/2 ടീസ്പൂൺ ഉലുവ 1/4 ടീസ്പൂൺ കറിവേപ്പില 2 തണ്ട് ചെറിയ ഉള്ളി 10 എണ്ണം വെളുത്തുള്ളി 10 എണ്ണം ഇഞ്ചി 1 […]