play-sharp-fill

നാല് മണിക്കൂറോളം തുടർച്ചയായി മൊബൈൽ ഫോണിൽ ഫയർ വാൾ ഗെയിം കളിച്ചു ; പ്ലസ് ടു വിദ്യാർത്ഥി തലകറങ്ങി വീണ് മരിച്ചു

സ്വന്തം ലേഖകൻ  ചെന്നൈ: നാല് മണിക്കൂറോളം തുടർച്ചയായി മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി തലകറങ്ങി വീണു മരിച്ചു. പുതുച്ചേരിയില്‍ വല്ലിയനൂരിലെ വി. മനവളി അന്നൈ തേരസ നഗറിലെ പച്ചയപ്പന്റെ മകന്‍ ദര്‍ശന്‍ (16) ആണ് മരിച്ചത്. ഓണ്‍ ലൈന്‍ ഗെയിം ആയ ‘ഫയര്‍ വാള്‍’ ആണ് ദര്‍ശന്‍ മൊബൈല്‍ ഫോണില്‍ ഇയര്‍ ഫോണ്‍ ഉപയോഗിച്ച്‌ കളിച്ചിരുന്നതെന്ന് പച്ചയപ്പന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. രാത്രി 11.40-ന് പിതാവ് മുറിയിലെത്തി പരിശോധിച്ചപ്പോള്‍ ദര്‍ശന്‍ അബോധാവസ്ഥയിലായിരുന്നു. ഉടൻതന്നെ വീട്ടിനടുത്തുള്ള സ്വകാര്യാശുപത്രിയിലേക്കും പിന്നീട് […]