play-sharp-fill

വീട് പണിയുന്നവരുടെ ശ്രദ്ധയ്ക്ക് ; വെറും 2000 രൂപ മുടക്കിയാൽ ലക്ഷങ്ങൾ വിലയുള്ള വീടും സ്വന്തം ജീവനും രക്ഷിക്കാം; വായിക്കാം

സ്വന്തം ലേഖകൻ വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. മനസ്സിനിണങ്ങുന്ന രീതിയിൽ ഒരു പുതിയ വീട് പണിയാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. കൈയിൽ സ്വരുക്കൂട്ടിവെച്ച പണം ഉപയോഗിച്ചും ലോൺ എടുത്തും കടം വാങ്ങിയുമൊക്കെയാകാം പലരും വീടെന്ന സ്വപ്നം പൂർത്തിയാക്കുന്നത്. എന്നൽ ലക്ഷങ്ങള്‍ മുടക്കി ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന പല വീടുകളിലും അഗ്നി സുരക്ഷയ്‌ക്കായി യാതൊരു സംവിധാനങ്ങളും ഒരുക്കാത്തത് വലിയ മണ്ടത്തരമാണ്. തീപിടുത്തം മൂലമുള്ള ദുരന്തങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുകയാണ്. ഷോര്‍ട്ട് സ‌ര്‍ക്യൂട്ട്, ഗ്യാസ് സിലിണ്ടര്‍ എന്നിവയാണ് പ്രധാന വില്ലന്‍. പരിചയ സമ്പന്നരായ ഇലക്‌ട്രീഷ്യന്‍മാരുടെ സേവനം പ്രയോജനപ്പെടുത്താത്തും ഗുണനിലവാരമില്ലാത്ത […]