play-sharp-fill

അച്ഛനെ കൊന്ന് പുഴയിലൊഴുക്കി ; മകൻ കുറ്റസമ്മതം നടത്തിയത് പത്ത് വർഷങ്ങൾക്ക് ശേഷം

  സ്വന്തം ലേഖകൻ തിരുവനന്തപുരം : അച്ഛന് കൊന്ന് പുഴയിലൊഴുക്കി, മകൻ കുറ്റസമ്മതം നടത്തിയത് പത്ത് വർഷങ്ങൾക്ക് ശേഷം. മകൻ കുറ്റസമ്മതം നടത്തിയതോടെ പത്ത് വർഷം മുൻപ് കൊന്ന് പുഴയിലൊഴുക്കിയ അച്ഛന്റെ മൃതദേഹം പൊലീസ് പുറത്തെടുത്ത് പരിശോധിച്ചു. അടുത്തിടെ മറ്റൊരു കൊലക്കേസിൽ പിടിയിലായപ്പോൾ നടത്തിയ ചോദ്യം ചെയ്യലിലാണ് പത്ത് വർഷങ്ങൾക്ക് മുൻപ് താൻ പിതാവിനെ കൊലപ്പെടുത്തിയതായും മൃദേഹം പുഴയിൽ ഒഴുക്കിയതായും മകൻ മൊഴി നൽകിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ പിതാവിന്റെ മൃദേഹം കണ്ടെടുത്തു. പത്ത് വർഷങ്ങൾക്ക് മുൻപ് പുഴയിൽ ഒഴുകി […]