play-sharp-fill

അച്ഛൻ്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ ജീവനക്കാരെ ‘സേഫ് ‘ ആക്കിയുള്ള ഓഫീസറുടെ അന്വേഷണ റിപ്പോർട്ട്; കള്ളക്കഥയെ കണ്ണടച്ച് അംഗീകരിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പാളും

സ്വന്തം ലേഖകൻ തിരുവനന്തപുരം: അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ യുവാവിനെ ക്രൂരമായി മർദിച്ച് അവശനാക്കിയ സംഭവത്തിൽ യുവാവിനെ വില്ലനാക്കി സുരക്ഷാ ഓഫിസറുടെ അന്വേഷണ റിപ്പോർട്ട്. ട്രാഫിക് വാർഡന്മാർ യുവാവിനെ ക്രൂരമായി വളഞ്ഞിട്ടു മർദിക്കുന്നതിന്റെ വിഡിയോ ഉൾപ്പെടെയുള്ള തെളിവുകളുണ്ടായിട്ടും ആക്രമണം നടത്തിയ ജീവനക്കാരെ ‘സംരക്ഷിച്ച് ’ സുരക്ഷാവിഭാഗം ഓഫിസർ നാസറുദീൻ റിപ്പോർട്ട് നൽകിയത്. നാസറുദീൻ തന്റെ ഭാവനയ്ക്ക് അനുസരിച്ചു ചമച്ച കള്ളക്കഥയെ മെഡിക്കൽ കോളജ് സൂപ്രണ്ടും പ്രിൻസിപ്പലും കണ്ണടച്ച് അംഗീകരിക്കുകയും ചെയ്തു. മർദനത്തിന് ഇരയായ അഖിലിനെ കത്തിയുമായി എത്തിയ ക്രിമിനലായിട്ടാണ് റിപ്പോർട്ട് […]