video
play-sharp-fill

നിലം പൊത്തുന്നത് കമ്പിയും കല്ലുമല്ല, എത്രയോ പേരുടെ സ്വപ്‌നങ്ങളാണ് : മരട് ഫ്‌ളാറ്റുകൾ പൊളിച്ചത് ആസ്വദിച്ചവർക്കെതിരെ ആഞ്ഞടിച്ച് ബാലചന്ദ്ര മേനോൻ

സ്വന്തം ലേഖകൻ കൊച്ചി : മരടിൽ തീരദേശ നിയമം ലംഘിച്ച് പണിത ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കിയത രാജ്യ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റ് തകർക്കുന്ന കാഴ്ച കാണാൻ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധി ആളുകളാണ് ഈ പ്രദേശത്ത് […]

അവിടെ കല്യാണ വാദ്യാഘോഷം, ഇവിടെ പാലുകാച്ചൽ…കല്യാണം..പാലുകാച്ചൽ ; ദേശീയ പണിമുടക്കിന് പിറ്റേന്ന് നിക്ഷേപ സംഗമം നടത്തുന്നതിനെ പരിഹസിച്ച് നിസാൻ സി.ഐ.ഒ രംഗത്ത്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: അവിടെ കല്യാണ വാദ്യഘോഷം, ഇവിടെ പാലുകാച്ചൽ..കല്യാണം..പാലുകാച്ചൽ…24 മണിക്കൂർ ദേശീയ പണിമുടക്കിന് പിറ്റേന്ന് നിക്ഷേപ സംഗമം നടത്തുന്നതിനെ പരിഹസിച്ച് നിസാൻ ചീഫ് ഇൻഫർമേഷൻ ഓഫീസർ രംഗത്ത്. പണിമുടക്കിന് പിറ്റേ ദിവസമാണ് കൊച്ചിയിൽ സർക്കാർ അസെൻഡ് നിക്ഷേപ സംഗമം […]

മനോരമയിൽ അലർജി പരസ്യം വീണ്ടും : ” ഇത്രേം കാശ് കൊടുത്ത് ഇജ്ജാതി പരസ്യം ചെയ്ത് മലയാളികളെ വിഢ്ഡികളാക്കുന്നോ ” ഈ അലർജി തട്ടിപ്പിന് ഇറങ്ങുമുൻപ് രണ്ട് വട്ടം ആലോചിക്കുക ; കുറിപ്പുമായി ഡോ.ഷിംന അസീസ്‌

  സ്വന്തം ലേഖകൻ കോട്ടയം : മനോരമയിൽ വീണ്ടും പ്രത്യക്ഷപ്പെട്ട അലർജി പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ശക്തമാകുന്നു. മനോരമയിൽ വെള്ളിയാഴ്ച വന്ന അലർജി പരസ്യത്തിനെതിരെ ഡോ.ഷിംന അസീസ് എഴുതിയ കുറിപ്പ് വൈറലാകുന്നു. ഇത്രേം കാശ് കൊടുത്ത് ഇജ്ജാതി പരസ്യം ചെയ്യുന്നുണ്ടെങ്കിൽ […]

കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വില പോലും ഉണ്ടാവില്ല ; വൈറലായി കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രത്യേക നിയമസഭാ സമ്മേളനനം ചേർന്ന് പ്രമേയം പാസാക്കിയതിനെ രൂക്ഷമായി വിമർശിച്ച് കെ. സുരേന്ദ്രൻ. കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തിന് കടലാസ്സിന്റെ വില പോലുമുണ്ടാവില്ല. കേരളത്തിലെ ഭരണപ്രതിപക്ഷങ്ങൾ വസ്തുതാ വിരുദ്ധമായ […]

ഗ്രഹണം കഴിഞ്ഞതോടെ ഞാഞ്ഞൂലുകൾ വിഷം തുപ്പി സ്ഥലം വിട്ടു, ഇനി കീലേരി അച്ചുവിന്റെ വരവാണ് ; ബിജെപിയെ കണക്കിന് ട്രോളി സംവിധായകൻ എം.എ നിഷാദ്

  സ്വന്തം ലേഖകൻ തൃശ്ശൂർ: ഗ്രഹണം കഴിഞ്ഞതോടെ ഞാഞ്ഞൂലുകൾ വിഷം തുപ്പി സ്ഥലം വിട്ടു. ഇനി കിലേരി അച്ചുവിന്റെ വരവാണ്. ബിജെപിയെ കണക്കിന് ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്. ഇതോടെ എം.എ നിഷാദിന്റെ പോസ്റ്റും വൈറലായിരിക്കുകയാണ്. ഇപ്പം കുത്തിക്കളയും, […]

പൊരിച്ച മത്തി ടീംസ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി സംഘടിപ്പിച്ച സംഗീതനിശയിൽ നിന്നും കിട്ടിയ തുക നൽകിയോ ? ആഷിക് അബുവിനും കൂട്ടർക്കുമെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സിനിമാക്കാർക്കെതിരെ പോര് മുറുക്കി സന്ദീപ് വാര്യർ. പൊരിച്ച മത്തി ടീംസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി സംഘടിപ്പിച്ച സംഗീതനിശയിൽ നിന്നും കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയോ എന്ന ആരോപണവുമായി സന്ദീപ് വാര്യർ രംഗത്ത്. […]

ഷാളുകൾക്കും പൂച്ചെണ്ടുകൾക്കും പകരം പഠനോപകരണങ്ങൾ നൽകാമോ ; മാണി.സി.കാപ്പൻ

  സ്വന്തം ലേഖകൻ പാലാ: ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ എനിക്ക് നൽകുന്ന ഷാളുകളും പൂച്ചെണ്ടുകളും ഒഴിവാക്കി പഠനോപകരണങ്ങൾ നൽകാൻ അഭ്യർത്ഥനയുമായി മാണി.സി.കാപ്പൻ എം.എൽ.എ. ചടങ്ങുകളിൽ പങ്കെടുക്കുന്ന് സംമയത്ത് നൽകുന്ന ഷാളുകളും പൂച്ചെണ്ടുകളും പിന്നീട് ഉപയോഗിക്കാൻ കഴിയാതെ വരുന്നതിനാൽ ഇവ ഒഴിവാക്കി നോട്ടുബുക്കുകൾ, പെൻസിലുകൾ, […]

ദയവായി നിങ്ങളുടെ പൗരത്വ ഭേദഗതിയും കൊണ്ട് നമ്മുടെ നാട്ടിൽ എത്ര ദൂരം പോകാനാകുമോ അത്രയും ദൂരം പോവുക ; പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരിച്ച് വിനീത് ശ്രീനിവാസനും രംഗത്ത്

  സ്വന്തം ലേഖകൻ കൊച്ചി : പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമൊട്ടാകെ പ്രതിക്ഷേധം ശക്തമാവുകയാണ്. മലയാളത്തിൽ നിന്നും ഹിന്ദിയിൽ നിന്നുമടക്കമുള്ള താരങ്ങൾ വിഷത്തിൽ പ്രതികരിച്ചു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി വിനീത് ശ്രീനിവാസനും രംഗത്ത്. നിങ്ങൾക്ക് അവർ ന്യൂനപക്ഷമമായിരിക്കും. ഞങ്ങൾക്ക് അവർ സഹോദരനും […]

പൗരത്വ ബില്ലിനെ എതിർത്താൽ കയ്യടി കിട്ടും, അത് യു.എ.പി.ഐയ്‌ക്കെതിരെ ആയാൽ കള്ളക്കേസും കൈവിലങ്ങും ഉറപ്പ് ; വൈറലായി ജോയ് മാത്യൂവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

  സ്വന്തം ലേഖകൻ കൊച്ചി : പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്രതിഷേധങ്ങൾ രാജ്യത്ത് ശക്തമായതോടെ പ്രതികരണവുമായി സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്ത്. ഒരു ജനവിഭാഗത്തെ അന്യവൽക്കരിക്കുന്ന പൗരത്വ ബില്ലിനെ എതിർത്താൽ കേരളത്തിൽ കയ്യടി കിട്ടും. എന്നാൽ യു.എ.പി.എ ചുമത്തി ജയിലിലടയ്ക്കുന്നതിനെ […]