play-sharp-fill

ഉടുമ്പന്‍ചോലയില്‍ വീട്ടില്‍ നിന്നും മാന്‍കൊമ്പുകള്‍ പിടികൂടി ; മാന്‍കൊമ്പുകള്‍ കണ്ടെത്തിത് ഏലം ഡ്രയറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ : വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകന്‍ ഇടുക്കി : ലോക് ഡൗണിനിടെ വീടിനുള്ളില്‍ ചാരായം സൂക്ഷിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസും പൊലീസും നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ നിന്നും മാന്‍കൊമ്പുകള്‍ പിടികൂടി. ഉടുമ്പന്‍ചോല സര്‍ക്കിള്‍ പാര്‍ട്ടിയും, ഉടുമ്പന്‍ചോല റേഞ്ച് പാര്‍ട്ടിയും എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി പുഷ്പക്കണ്ടം – ശൂലപ്പാറ കരയില്‍ നടത്തിയ പരിശോധനയിലാണ് മാന്‍ക മ്പുകള്‍ പിടികൂടിയത്. ഉടുമ്പന്‍ചോല ശൂലപ്പാറ കരയില്‍ കൊച്ചു കുന്നേല്‍ വീട്ടില്‍ ജോഷി എന്നയാളുടെ വീട്ടില്‍ ചാരായം സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാന്‍കൊമ്പുകള്‍ കണ്ടെത്തിയത്. […]