video
play-sharp-fill

എളംകുളം കൊലപാതകം;കൊല്ലപ്പെട്ടത് നേപ്പാൾ സ്വദേശിനിയെന്ന് സ്ഥിരീകരിച്ചു.ഒപ്പം താമസിച്ച ആൾക്കായി അന്വേഷണം ഊർജിതം.ആസൂത്രിത കൊലപാതകമെന്ന് പോലീസ്.

എളംകുളത്ത് കൊല്ലപ്പെട്ടത് നേപ്പാൾ സ്വദേശി എന്ന് സ്ഥിരീകരിച്ചു. നേപ്പാൾ സ്വദേശി ഭഗീരഥി ധാമിയാണ് കൊല്ലപ്പെട്ടത്. ലക്ഷ്മി എന്ന പേരിലാണ് ഇവർ എറണാകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവർക്കൊപ്പം ഇവിടെ താമസിച്ചിരുന്ന റാം ബഹദൂർനായി പോലീസ്തെ രച്ചിൽ തുടരുകയാണ്. പ്രതിയെന്ന് കരുതപ്പെടുന്ന റാം ബഹദൂർ നേപ്പാൾ സ്വദേശിയാണെന്ന് കണ്ടെത്തിയെങ്കിലും നേപ്പാളിൽ എവിടെ നിന്നാണെന്നതിൽ വ്യക്തതയില്ല. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ മൂന്നു മണിയോടെ ലക്ഷ്മി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടത്തിൽനിന്ന് വ്യക്തമാകുന്നത്. അന്നു രാത്രി തന്നെ റാം ബഹദൂര്‍ സ്ഥലംവിട്ടു. മൃതദേഹം അഴുകിയാലും […]