play-sharp-fill

കൊവിഡ് കേന്ദ്രത്തിൽ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ;പരാതി ഒതുക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കി; 3 വർഷം ഒളിവിൽ കഴിഞ്ഞ മുൻ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: കൊവിഡ് കേന്ദ്രത്തിൽ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ മുൻ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായി. മൂഴിയാർ സ്വദേശി എംപി പ്രദീപ്(36)നെ ദില്ലിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2020 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രണ്ടര മാസം തുടർച്ചയായി യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ജില്ലാ കലക്ടർക്കാണ് യുവതി പരാതി നൽകിയത്. കലക്ടർ ഇത് എസ്പിക്ക് കൈമാറുകയും മൂഴിയാർ പൊലീസ് കേസെടുക്കുകയുമായിരുന്നു. പീഡന പരാതി വരുമ്പോൾ സിപിഎം ലോക്കൽ കമ്മറ്റിയംഗവും ഡിവൈഎഫ് ഐ മേഖലയാ […]