ഓക്‌സിജന് ഇനി ദുൽഖറിന്റെ താരത്തിളക്കവും ; ബ്രാൻഡ് അംബാസഡറായി ദുൽഖർ എത്തി
തേർഡ് ഐ ബ്യൂറോ കോട്ടയം : കേരളത്തിലെ ഡിജിറ്റൽ വിപണിയിലെ മുൻനിരക്കാരായ ഓക്‌സിജന് വിപണിയിൽ ഇനി ദുൽഖറിന്റെ താരത്തിളക്കവും. ലോകോത്തര ബ്രാൻഡുകളുടെ ലാപാടോപ്പ്, സ്മാർട്ട്‌ഫോൺ.ഡെസ്‌ക് ടോപ്പ്, ഹോം അപ്ലയൻസസ്,ഹോം തീയറ്റർ, കിച്ചൻ അപ്ലയൻസസ് എന്നിവരുടെ വിതരണക്കാരായ ഓക്‌സിജന് കേരളത്തിൽ 27 ഷോറൂമുകളുണ്ട്. […]