play-sharp-fill

ദുബായിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

  സ്വന്തം ലേഖകൻ ന്യൂഡൽഹി : ദുബായിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി ശരത് കുമാർ നമ്പ്യാർ (21), പട്ടാമ്പി സ്വദേശി രോഹിത് കൃഷ്ണകുമാർ (19) എന്നിവരാണ് മരിച്ചത്. ഒരുമിച്ച് കളിച്ച് വളർന്ന സുഹൃത്തുക്കളാണിവർ. ഡിസംബർ 25 ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിലാണ് ഇവർ മരിച്ചത്. ശരത് അമേരിക്കയിലെ ബോസ്റ്റൺ സർവകലാശാലയിൽ ചേർന്നപ്പോൾ രോഹിത് യു.കെയിലെ മാഞ്ചസ്റ്റർ സർവകലാശാലയിലാണ് ബിരുദപഠനത്തിന് പോയത്. അവധിക്കാലം പ്രമാണിച്ച് ദുബൈയിൽ എത്തിയ ഇവർ സഞ്ചരിച്ച വാഹനം ബുധനാഴ്ച പുലർച്ചെ മൂന്നോടെ ജബൽ അലിക്കടുത്ത് മരത്തിൽ ഇടിച്ച് […]